1.
വേർപ്പെട്ടു പോയ വാക്ക് എന്നെ പോലെ
തിരിഞ്ഞു നോക്കികൊണ്ടിരിക്കുന്നു.
നിശബ്ദതയുടെ തൂവലുകൾ മാത്രം പൊഴിയുന്നുണ്ട്.
2.
അവിടെ
വെയിൽ നട്ടു വളർത്തിയ
നിശബ്ദത എന്ന ചെടിയിൽ
മെല്ലെ മെല്ലെ വിരിയുന്നുണ്ട്.
ആരുടേതെന്ന് ഉറപ്പിച്ചു പറയാനാകാത്തൊരേകാന്തതയെ കുറിച്ച് ചില വാക്കുകൾ
4 comments:
കവിതക്കൊരു മഹിത്വം ..............
കൊള്ളാം...
nissabdatha feel cheyyunnu serikkum...
Post a Comment