Friday, November 7, 2008

മുനകള്‍

കാത്തിരിപ്പിന്റെ ഏറ്റവും തീവ്രമായ ഭാവം
ഉള്ളതൊരിക്കലും സ്ത്രീയുടെ കണ്ണിലല്ല
ലോകത്തൊന്നടങ്കമുള്ള മുനകളിലാണതുള്ളത്‌
കേള്‍ക്കുന്നില്ലെ,
കാത്തിരിപ്പിന്റെ കൂര്‍ത്ത ഒരു ബിന്ദുവാല്‍
അവ നിശബ്ദതയോട്‌ സംസാരിച്ച്‌ കൊണ്ടിരിക്കുന്നത്‌ -
നമ്മെ കുറിച്ച്‌ മാത്രമാണ്‌

3 comments:

പ്രയാസി said...

മഹീ..അതിലൊരു മുനയാ ഈ ഞാനും..:(

അജീഷ് മാത്യു കറുകയില്‍ said...

go ahead we are with you mahi.

പാമരന്‍ said...

കേള്‍ക്കുന്നുണ്ട്‌. പറഞ്ഞോളൂ.