Wednesday, June 11, 2008

പേന കടലാസിനോട്‌

പ്രിയമുള്ളവളെ,
ഞാന്‍ കോരിക്കുടിച്ച
ദുഃഖത്തിന്റെ രാത്രികളെ മുഴുവന്‍
നിന്റെ വെളുപ്പില്‍ കറുത്ത അക്ഷരങ്ങളാക്കുന്നു
എന്നിട്ടും എല്ലാ ജന്മങളിലും
നീയെനിക്കു വേണ്ടി മാത്രം കാത്തു കിടക്കുന്നു

2 comments:

സുല്‍ |Sul said...

ഇഷ്ടമായി ഈ ചിന്താശകലം.
-സുല്‍

ഫസല്‍ said...

തീര്‍ച്ചയായും വളരെ നന്നായി