Friday, May 16, 2008

നന്ദി

ഒരു മഞ്ചാടി കുരുവിന്‌
കുറ്റിപ്പെന്‍സിലിന്‌
വെള്ളത്തണ്ടിന്‌
ഇണങ്ങിയതിന്‌
പിണങ്ങിയതിന്‌
കാത്തിരിപ്പിനാല്‍ എന്റെ ദൂരങ്ങളെ അളന്നതിന്‌
ഒടുവിലൊരു തുള്ളി കണ്ണീരായ്‌ മടങ്ങിയതിന്‌
ഇപ്പൊഴും ഒരോര്‍മ്മയായ്‌ വിങ്ങുന്നതിന്‌

3 comments:

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

കൊള്ളാം നന്നായി വാ. ഇനിയും എഴുതുക.

ധ്വനി said...

ഇതിനൊക്കെ വേണം നന്ദി പറയാന്‍

വരവൂരാൻ said...

എല്ലാം വായിച്ചു, ഒത്തിരി ഒത്തിരി ഇഷ്ട്മായി